cinema

പാപ്പുവിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് പിറന്നാളൊരുക്കി അമൃത; തന്റെ മകള്‍ക്കായി മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ച വീഡിയോ പങ്ക് വച്ച് ഗായിക

കഴിഞ്ഞ ദിവസമാണ് നടന്‍ ബാല അറസ്റ്റിലായത്. പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. ബാല - അമൃത വിഷയം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നതിന്റെ ഇടയിലാണ് അമൃത ആശുപത്...